Nature

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; മൂ​ന്ന് പേ​ർ മ​രി​ച്ചു, നി​ര​വ​ധി​ പേർക്ക് പ​രി​ക്ക് 

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നിലെ കാ​ബൂ​ളി​ലു​ണ്ടാ​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ആക്രമണത്തിൽ നി​ര​വ​ധി ​പേർക്ക് പ​രി​ക്കേ​റ്റു. കാ​ബൂ​ളി​ലെ പ​തി​നാ​ല് ഇ​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇതുവരെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​ഫ്ഗാ​ൻ സ​ർ​ക്കാ​രും താ​ലി​ബാ​നും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ‌‌

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.