Times Kerala

പാലത്തായി പീഡന കേസ്;പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു

 
പാലത്തായി പീഡന കേസ്;പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു

കണ്ണൂർ:  പാലത്തായി പീഡന കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തളിപറമ്പ ഡിവൈഎസ് പി രത്നകുമാറാണ്  പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ.

കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന്  ചൂണ്ടികാട്ടിയാണ്  പുതിയ  അന്വേഷണ സംഘത്തെ നിയോഗിച്ചത് .പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് .

Related Topics

Share this story