Times Kerala

സ്വര്‍ണവിലയില്‍ നേരിയ വർധന;പവന് വില 160 രൂപ കൂടി

 
സ്വര്‍ണവിലയില്‍ നേരിയ വർധന;പവന് വില 160 രൂപ കൂടി

കൊച്ചി : സ്വര്‍ണവിലയില്‍ നേരിയ വർധന . പവന്റെ വില 160 രൂപകൂടി 37,680 രൂപയായി.

ആഗോള വിപണിയില്‍ വിലയിടിവ് തുടരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1870.82 ഡോളര്‍ നിലവാരത്തിലാണ്.

Related Topics

Share this story