Times Kerala

നടിയെ ആക്രമിച്ച കേസ്;കോടതി മാറ്റം ആവശ്യപ്പെട്ട് വീണ്ടും അപ്പീൽ നൽകി സംസ്‌ഥാന സര്‍ക്കാര്‍

 
നടിയെ ആക്രമിച്ച കേസ്;കോടതി മാറ്റം ആവശ്യപ്പെട്ട് വീണ്ടും അപ്പീൽ  നൽകി സംസ്‌ഥാന  സര്‍ക്കാര്‍

തിരുവന്തപുരം :  നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റാനുള്ള ഹര്‍ജി  ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ   വീണ്ടും അപ്പീൽ നൽകും  .

സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്‌ഥാന  സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇരയ്ക്ക് നീതി ഉറപ്പാക്കാണമെന്നും  സംസ്‌ഥാന  സര്‍ക്കാര്‍ വ്യക്‌തമാക്കി .

 കേസ് ആട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു .

ഇരയ്ക്കും പ്രോസിക്യൂഷനും വിശ്വാസം ഇല്ലാത്ത കോടതിയില്‍ വിചാരണ നടക്കരുതെന്നും  സര്‍ക്കാര്‍ കൂട്ടിച്ചേർത്തു ..

Related Topics

Share this story