Times Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ;വയൽകിളികൾ സിപിഎമ്മിനെതിരെ രംഗത്ത്

 
തദ്ദേശ തെരഞ്ഞെടുപ്പ് ;വയൽകിളികൾ സിപിഎമ്മിനെതിരെ രംഗത്ത്

കണ്ണൂർ:  തദ്ദേശ തെരഞ്ഞെടുപ്പിൽ വയൽകിളികൾ സിപിഎമ്മിനെതിരെ രംഗത്ത്.  വയൽ നികത്തി റോഡ് നി‍ർമ്മിക്കുന്നതിനെതിരെ വയൽകിളികൾ സമരം നടത്തിയരുന്നു .

ഇത്തവണ   കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയൽകിളികൾ മത്സരിക്കുന്നത്. വയൽകിളികൾ  സിപിഎമ്മിനെതിരെ വോട്ടിലൂടെ മറുപടി നൽകുമെന്ന് വെളിപ്പെടുത്തി .

Related Topics

Share this story