Times Kerala

സൂക്ഷ്മപരിശോധന  അവസാനിച്ചതോടെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍

 
സൂക്ഷ്മപരിശോധന  അവസാനിച്ചതോടെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍

തിരുവനന്തപുരം :  തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സൂക്ഷ്മപരിശോധന  അവസാനിച്ചതോടെ   പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍.

 തെരെഞ്ഞെടുപ്പ് കമ്മീഷന്‍  3130 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിരസിച്ചു.

സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്നത് സംബന്ധിച്ചുള്ള പട്ടിക ഉടൻ പുറത്ത് വിടും  . 23നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

Related Topics

Share this story