Times Kerala

അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ  ആ​രോ​ഗ്യ​നി​ല ഇ​ന്ന് പ​രി​ശോ​ധി​ക്കും

 
അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ  ആ​രോ​ഗ്യ​നി​ല ഇ​ന്ന് പ​രി​ശോ​ധി​ക്കും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ കേസുമായി ബന്ധപ്പെട്ട അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ  ആ​രോ​ഗ്യ​നി​ല ഇ​ന്ന് പ​രി​ശോ​ധി​ക്കും.

എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ഇദ്ദേഹത്തിന്റെ  ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച  റി​പ്പോ​ർ​ട്ട് നൽക്ക​ണ​മെ​ന്നാ​ണ്  വി​ജി​ല​ൻ​സ് കോ​ട​തി നി​ർ​ദേ​ശിച്ചിരിക്കുന്നത് .

 

 

Related Topics

Share this story