Nature

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 46,232 പേ​ർ​ക്ക് കോവിഡ്; 564 മരണം  

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,232 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആകെ കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 90,50,598 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 564 പേർ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചു. ഇ​തോ​ടെ രാജ്യത്തെ കോ​വി​ഡ് മ​ര​ണസംഖ്യ 1,32,726 ആ​യി ഉയർന്നു.

നി​ല​വി​ൽ 4,39,747 പേർ കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലാണ്. 84,78,124 പേ​ർ ഇ​തു​വ​രെ രോഗമുക്തി നേടി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.