Nature

അ​മേ​രി​ക്ക​യി​ലെ വി​സ്‌​കോ​ണ്‍​സി​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ വെ​ടി​വ​യ്പ്പ്; എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​യി​ലെ വി​സ്‌​കോ​ണ്‍​സി​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച  മേ​ഫെ​യ​ര്‍ മാ​ളി​ലാ​ണ് സം​ഭ​വം.

അ​ക്ര​മി​യെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി ഇ​വി​ടെ നി​ന്നും ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.