Times Kerala

സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

 
സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

തൃ​ശൂ​ർ: സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി യു​വാ​വ് പിടിയിൽ. വെ​ങ്കി​ട​ങ്ങ് ഏ​നാ​മാ​ക്ക​ൽ പു​തി​യ​വീ​ട്ടി​ൽ അ​ഫ്സ​ലി​നെ​യാ​ണ്​ (28) വി​വി​ധ​യി​നം സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 40 എം.​ഡി.​എം.​എ എ​ക്​​സ്​​റ്റ​സി ടാ​ബ്​​ലെ​റ്റും 17 എ​ൽ.​എ​സ്.​ഡി സ്​​റ്റാ​മ്പും ഒ​രു ഗ്രാം ​ക്രി​സ്​​റ്റ​ലും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ കെ. ​പ്ര​ദീ​പ് കു​മാ​റി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പരാതിയിൽ നിന്നും ല​ഹ​രി​ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തു. റെ​യ്ഡി​ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജീ​ൻ സൈ​മ​ൺ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ടി.​എ​സ്. സു​രേ​ഷ് കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡി​ക്സ​ൻ, ശ​ശി​കു​മാ​ർ, സ​ന്തോ​ഷ്, അ​നി​ഷ്, അ​ബ്​​ദു​ൽ റ​ഫീ​ഖ്, ര​ഞ്ജി​ത്ത്, സ​ന്തോ​ഷ്, ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related Topics

Share this story