Times Kerala

തൃശ്ശൂർ ജില്ലയിൽ   മയക്കുമരുന്നുമായി എത്തിയ യുവാവിനെ  എക്സൈസ് സംഘം പിടികൂടി

 
തൃശ്ശൂർ ജില്ലയിൽ   മയക്കുമരുന്നുമായി എത്തിയ യുവാവിനെ  എക്സൈസ് സംഘം പിടികൂടി

തൃശൂര്‍: തൃശ്ശൂർ ജില്ലയിൽ   മയക്കുമരുന്നുമായി എത്തിയ യുവാവിനെ  എക്സൈസ് സംഘം പിടികൂടി. എല്‍എ സ് ഡി സ്റ്റാമ്ബുകളും എംഡി എംഎ ക്രിസ്റ്റലുകളും ആണ് ഇയാളുടെ കൈയില്‍ നിന്ന് എക്സൈസ് സംഘം കണ്ടെത്തിയത് .

ഇയാളെ   കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Related Topics

Share this story