Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഇടുക്കിയിലെ ജനങ്ങളെ ഇടത് സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഡീന്‍ കുര്യാക്കോസ് എം പി

 

തൊടുപുഴ :ഭൂപതിവ് ചട്ട നിയമഭേദഗതിയില്‍ ഇടുക്കിയിലെ ജനങ്ങളെ ഇടത് സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഡീന്‍ കുര്യാക്കോസ് എം പി അഭിപ്രായപ്പെട്ടു . ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുകയല്ലാതെ സര്‍ക്കാരിന് മറ്റുവഴിയില്ലെന്നായി. ഇടുക്കിയിലെ ജനങ്ങളോട് വിവേചനം കാണിക്കാനുള്ള ശ്രമം സുപ്രിംകോടതിയില്‍ പരാജയപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പുകളിലും ഇടുക്കി ജില്ലയില്‍ ഇടത് സര്‍ക്കാര്‍ തിരിച്ചടി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴയില്‍ പറഞ്ഞു.

You might also like

Comments are closed.