
കുർള: തിങ്കളാഴ്ച രാത്രി 19 കാരിയെ നാല് പേർ ലൈംഗികമായി പീഡിപ്പിച്ചു. കോളേജ് വിദ്യാർത്ഥിയായ യുവതി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കംഗർ നഗർ പ്രദേശത്ത് വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പോലീസ് അധികൃതർ പറഞ്ഞു. യുവതിക്ക് പരിചയമുള്ളതും അതേ പരിസരത്ത് താമസിക്കുന്നതുമായ ചിലരാണ് പ്രതികളെന്നും പോലീസ് അറിയിച്ചു.കേസിൽ അന്വേഷണം തുടരുകയാണ്.
Comments are closed.