Times Kerala

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ;രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ  അ​നു​മ​തി നൽകി സംസ്‌ഥാന സർക്കാർ

 
ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ;രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ  അ​നു​മ​തി നൽകി സംസ്‌ഥാന സർക്കാർ

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം ജില്ലയിലെ  മു​ൻ ജി​ല്ലാ ക​ള​ക്ട​ർ എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ  അ​നു​മ​തി നൽകി സംസ്‌ഥാന സർക്കാർ . അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഇദ്ദേഹത്തിനെതിരെ  അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മെ​ട്രോ റെ​യി​ലി​ന്  വേ​ണ്ടി ശീ​മാ​ട്ടി​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്താനൊരുങ്ങുന്നത് .കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഫ്രാ​സ്ട്ര​ച​ർ ലി​മി​റ്റ​ഡ് എം​ഡി​യാ​ണ് ഇദ്ദേഹം .

 

 

Related Topics

Share this story