Times Kerala

മാളികപ്പുറത്തമ്മ

 
മാളികപ്പുറത്തമ്മ

ധർമശാസ്ത്രാ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഏകദേശം ഇരുനൂറ് മീറ്റര്‍ മാറിയാണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ ധർമ്മശാതാവിന് തുല്യപ്രാധാന്യമുള്ള ദേവിയായാണ് കരുതപ്പെടുന്നത്. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് മാളികപ്പുറത്തമ്മ എന്ന പേരുവന്നത്. മഹിഷിക്ക് മോക്ഷം കിട്ടിയപ്പോള്‍ അവതരിച്ച ദേവിയാണെന്നും അതല്ല ആദിശക്തിയായ മധുര മീനാക്ഷിയാണ് മാളികപ്പുറത്തമ്മയെന്നും രണ്ട് അഭിപ്രായവും നിലവിലുണ്ട്

Related Topics

Share this story