Times Kerala

വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അറസ്റ്റ് ചെയ്ത് സംഭവം;മു​സ്‌​ലീം ലീ​ഗ് അ​ടി​യ​ന്ത​ര ​യോ​ഗം ചേ​രുന്നു

 
വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അറസ്റ്റ് ചെയ്ത് സംഭവം;മു​സ്‌​ലീം ലീ​ഗ് അ​ടി​യ​ന്ത​ര ​യോ​ഗം ചേ​രുന്നു

മലപ്പുറം: വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത സംഭവുമായി ബന്ധപ്പെട്ട   മു​സ്‌​ലീം ലീ​ഗ് അ​ടി​യ​ന്ത​ര ​യോ​ഗം ചേ​രുന്നു.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​പി.​എ. മ​ജീ​ദ് എന്നിവർ  യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കുന്നുണ്ട്.ലേ​ക്‌​ഷോ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​മാ​ണ് ഇദ്ദേഹത്തെ  വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

 

.

Related Topics

Share this story