Times Kerala

കാക്കാഴം പാടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 
കാക്കാഴം പാടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

അമ്പലപ്പുഴ: കാക്കാഴം പാടത്തിന്‍റെ തെക്കേപുറം ബണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം ഏഴരപീടിക പയ്യംപള്ളിൽ രതീഷ് (35) ആണ് മരിച്ചത്. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പൊലീസെത്തി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Topics

Share this story