Times Kerala

കേന്ദ്രത്തിന്റെ ചാനലായ ദൂരദര്‍ശന് പുതിയ ലോഗോ വരുന്നു

 
കേന്ദ്രത്തിന്റെ ചാനലായ ദൂരദര്‍ശന് പുതിയ ലോഗോ വരുന്നു

ന്യൂഡല്‍ഹി; കേന്ദ്രത്തിന്റെ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശന് പുതിയ ലോഗോ വരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത അഞ്ച് ലോഗോകള്‍ പ്രസാര്‍ഭാരതി ട്വിറ്ററിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു.

Related Topics

Share this story