Times Kerala

​സംസ്‌ഥാന സ​ർ​ക്കാ​രി​ന്‍റെ അ​റി​വി​ല്ലാ​തെ ഒന്നും സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ വ​രില്ല ; വി.​ഡി. സ​തീ​ശ​ൻ

 
​സംസ്‌ഥാന സ​ർ​ക്കാ​രി​ന്‍റെ അ​റി​വി​ല്ലാ​തെ  ഒന്നും  സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ വ​രില്ല ; വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: സി​എ​ജി കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​ണെ​ന്ന രീ​തി​യി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കാൻ  ധ​ന​മ​ന്ത്രി  ശ്ര​മി​ക്കു​ന്നുണ്ടെന്ന്  വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. .

സംസ്‌ഥാന  സ​ർ​ക്കാ​രി​ന്‍റെ അ​റി​വി​ല്ലാ​ത്ത ഒ​രു കാ​ര്യ​വും സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ വ​രി​ല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

എ​ല്ലാ കാ​ര്യ​ത്തി​ലും സി​എ​ജി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടും വി​ശ​ദീ​ക​ര​ണ​വും തേ​ടാ​റു​ണ്ടെന്നും  അദ്ദേഹം  കൂട്ടിച്ചേർത്തു.

Related Topics

Share this story