Times Kerala

ശിവശങ്കറിന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി  ഇഡി രംഗത്ത്‍

 
ശിവശങ്കറിന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി  ഇഡി രംഗത്ത്‍

കൊച്ചി: അറസ്റ്റിലായ ശിവശങ്കറിന്റെ പുതിയ വാദങ്ങള്‍ക്ക് മറുപടിയുമായി  ഇഡി രംഗത്ത്‍ .

ശിവശങ്കറിനോട് രാഷ്ട്രീയ നേതാക്കളുടെ പേര്  പറയാന്‍ പറഞ്ഞെന്ന വാദം തെറ്റാണെന്ന് ഇ ഡി അറിയിച്ചു. അയാളുടെ  പ്രസ്താവന  ദുരുദ്ദേശ്യപരമെന്നും എഇ ഡി വെളിപ്പെടുത്തി .

ശിവശങ്കറിന്റെ ജാമ്യപേക്ഷയില്‍ കോടതി പരിഗണിക്കാനിരിക്കെയാണ്  ഇഡി  മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Topics

Share this story