Times Kerala

മുന്‍ എം.പി എം.ബി രാജേഷിന് കൊവിഡ്

 
മുന്‍ എം.പി എം.ബി രാജേഷിന് കൊവിഡ്

 

പാലക്കാട്: സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷിന് കൊവിഡ്. രാജേഷ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഇന്ന് വൈകുന്നേരം നടത്തിയ ആന്റി ജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നു എം.ബി രാജേഷ് പറയുന്നു.

 

 

Related Topics

Share this story