Times Kerala

വോട്ടെണ്ണലിനെത്തിയ സി പി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

 
വോട്ടെണ്ണലിനെത്തിയ സി പി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: കുട്ടനാട്ടില്‍ വോട്ടെണ്ണലിനെത്തിയ സി പി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു. സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെഡി മോഹനൻ (72) ആണ് മരിച്ചത്. വോട്ടെണ്ണലിനായി കുട്ടനാട്ടിലെ കൗണ്ടിംഗ് ഏജൻ്റുമാർക്കൊപ്പം ആലപ്പുഴയിലെത്തിയ അദ്ദേഹം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Related Topics

Share this story