Times Kerala

ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 24 ആം തവണയും കീഴടക്കി റിത ഷെര്‍പ്പ

 
ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 24 ആം തവണയും കീഴടക്കി റിത ഷെര്‍പ്പ

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി വീണ്ടും കൈപിടിയിലൊതുക്കി  റിത ഷെര്‍പ്പ. എവറസ്റ്റ് കീഴടക്കല്‍ ഹരമായി എടുത്ത ഈ അമ്പത് വയസുകാരന് ഒരിക്കലും മടുക്കാത്തതും മറക്കാനാവാത്തതുമായ അനുഭവമാണിത്.24മത്തെ തവണയാണ് ഈ നേട്ടം റിത സ്വന്തമാ ക്കുന്നത്. ഈ നേട്ടം 25ല്‍ എത്തിക്കുകയാണ് റിതയുടെ ലക്ഷ്യം.

Related Topics

Share this story