Times Kerala

വൈറസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
വൈറസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആഷിക് അബു ചിത്രം വൈറസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രൻസിന്റെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. രേവതി, ആസിഫ് അലി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി, പാര്‍വതി, രമ്യാ നമ്ബീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്ബന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.നിപ്പ വൈറസ് കേരളത്തിൽ ഉണ്ടായതും അതിനെ അതിജീവിച്ചതുമാണ് ചിത്രം പറയുന്നത്. മുഹ്‌സിന്‍ പരാരി,സുഹാസ്, ഷറഫു തുടങ്ങിയവരാണ് വൈറസിന്റെ രചന നിര്‍വഹിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. മായാനദിക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Related Topics

Share this story