Times Kerala

ജൂണില്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

 
ജൂണില്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിലേറ്റ തിരിച്ചടിക്കു ശേഷം പുതിയ കോച്ച് ലയണല്‍ സ്‌കലോനിയുടെ കീഴില്‍ അടിമുടി ഉടച്ചു വാര്‍ക്കപ്പെട്ട അര്‍ജന്റീന കോപ്പയിലൂടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

യുവത്വത്തിനും അനുഭവസമ്പത്തിനും പ്രാധാന്യം നല്‍കിയുള്ള 23 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്.  ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴു വരെയാണ് കോപ്പ നടക്കുന്നത്. ജൂണ്‍ 16നു കൊളംബിയക്കെതിരേയാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം.

Related Topics

Share this story