Times Kerala

കര്‍ണാടകയില്‍ ഇന്ന്  1,565 പേര്‍ക്ക്  കോവിഡ് 

 
കര്‍ണാടകയില്‍ ഇന്ന്  1,565 പേര്‍ക്ക്  കോവിഡ് 

 

 

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 1,565 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,363 പേര്‍ രോഗമുക്തരായി. 21 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 27,146 പേരാണ് ചികിത്സയില്‍ തുടരുന്നത്.

സംസ്ഥാനത്ത് 8,61,647 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,22,953 പേരാണ് ഇതിനോടകം കോവിഡില്‍നിന്ന് മുക്തി നേടിയത്.11,529 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Related Topics

Share this story