Times Kerala

ലോക കപ്പ് കിരീട സാധ്യത ഓസ്‌ട്രേലിയക്കെന്ന ആദം ഗിൽക്രിസ്റ്

 
ലോക കപ്പ് കിരീട സാധ്യത ഓസ്‌ട്രേലിയക്കെന്ന ആദം ഗിൽക്രിസ്റ്

മെയ് 30-ന് ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ കപ്പ് എടുക്കാൻ സാധ്യത കൂടുതൽ ഓസ്‌ട്രേലിയക്കാണെന്ന് മുൻ ഓസ്‌ട്രേലിയൻതാരം ആദം ഗിൽക്രിസ്റ് പറഞ്ഞു. ശക്തമായ ടീമാണ് ഓസ്‌ട്രേലിയ ആണെന്നും അദ്ദേഹം പറഞ്ഞു. കപ്പ് നേടാതിരിക്കാനുള്ള ഒരു കാരണവും താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പന്ത്രഡ് ലോകകപ്പ് മത്സരങ്ങൾ ഓസ്‌ട്രേലിയ ഇതുവരെ അഞ്ചെണ്ണം ജയിച്ചു. ഇതിൽ മൂന്നെണ്ണം നേടിയ ടീമിൽ ഗിൽക്രിസ്റ് ഉണ്ടയായിരുന്നു.

Related Topics

Share this story