Nature

ഫോൺ ഡയറക്ടറി ആപ്ലിക്കേഷനായ ട്രൂ കോളർ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ ലക്ഷക്കണക്കിനു രൂപയ്ക്കു വിൽക്കുന്നു

ന്യൂഡൽഹി:ഫോൺ ഡയറക്ടറി ആപ്ലിക്കേഷനായ ട്രൂ കോളർ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ ലക്ഷക്കണക്കിനു രൂപയ്ക്കു വിൽക്കുന്നു. വിലാസം, ഫോൺ നമ്പർ, ഇ മെയിൽ തുടങ്ങിയ വിവരങ്ങളാണു വിൽക്കുന്നത്.
ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ‘ഇന്റർനെറ്റിലെ അധോലോകം’ എന്നറിയപ്പെടുന്ന ഡാർക്ക് വെബ്ബിൽ വിൽക്കുന്നത് ഒന്നര ലക്ഷത്തോളം രൂപയ്ക്കാണ്. അതേസമയം, ആഗോള ഉപയോക്താക്കളുടെ വിവരങ്ങൾക്ക് 20 ലക്ഷത്തോളം രൂപയാണു വില.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.