Times Kerala

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

 
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കൊച്ചി: പ്രൊഫഷണല്‍ അക്കൗണ്ടന്‍സി, വിഷ്വല്‍ ഇഫക്ട്, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, സിവില്‍ ആര്‍ക്കിടെക്ച്ചര്‍, ഡ്രാഫ്റ്റിംഗ് ആന്‍ഡ് ലാന്‍ഡ് സര്‍വ്വേ, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ടീച്ചേഴ്‌സ് ട്രെയിനിങ് തുടങ്ങിയ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പ്രൊഫെഷണല്‍ ഡിപ്ലോമ കോഴ്‌സുകളും ഹൃസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും കെല്‍ട്രോണ്‍ നടത്തുന്നുണ്ട്. വിശദ വിവരം കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, യെന്‍വീ കോംപ്ലക്‌സ്, ഓപ്പോസിറ്റ് സപ്ലൈ കോ, ബാങ്ക് ജംഗ്ഷന്‍, ആലുവ വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0484 2632321, 8136802304.

Related Topics

Share this story