Times Kerala

മൂന്നാം ലോക കിരീടം സ്വപ്‌നം കണ്ട് ടീം ഇന്ത്യ ഐസിസിസിയുടെ ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കു പറന്നു!

 
മൂന്നാം ലോക കിരീടം സ്വപ്‌നം കണ്ട് ടീം ഇന്ത്യ ഐസിസിസിയുടെ ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കു പറന്നു!

മൂന്നാം ലോക കിരീടം സ്വപ്‌നം കണ്ട് ടീം ഇന്ത്യ ഐസിസിസിയുടെ ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കു പറന്നു. വിരാട് കോലിക്കു കീഴില്‍ ഇന്ത്യ മാറ്റുരയ്ക്കുന്ന ആദ്യത്തെ ഐസിസി ലോകകപ്പ് കൂടിയാണിത്. 2011ല്‍ ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കിയ ഇതിഹാസ നായകന്‍ എംഎസ് ധോണിയും ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. മെയ് 30നാണ് ലോകകപ്പിനു തുടക്കമാവുന്നത്. ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. മെയ് 25ന് ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടുന്ന ഇന്ത്യ മൂന്നു ദിവസത്തിനു ശേഷം ബംഗ്ലാദേശുമായും കൊമ്പുകോര്‍ക്കും.

Related Topics

Share this story