Times Kerala

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള  സ്ഥാനാര്‍ത്ഥി നിർണയത്തിൽ വിഭാഗീയത ;മുസ്ലിം ലീഗില്‍ കൂട്ടരാജി

 
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള  സ്ഥാനാര്‍ത്ഥി നിർണയത്തിൽ വിഭാഗീയത ;മുസ്ലിം ലീഗില്‍ കൂട്ടരാജി

മലപ്പുറം ; തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള  സ്ഥാനാര്‍ത്ഥി നിർണയത്തിൽ  വൻ പ്രതിഷേധം . പിന്നാലെ മുസ്ലിം ലീഗില്‍ മണ്ഡലം, വാര്‍ഡ് തലങ്ങളില്‍ നേതൃസ്ഥാനങ്ങളിലിരിക്കുന്നവര്‍ രാ‍ജി വയ്ക്കുന്നു

.മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍ മണ്ഡലത്തിലെ പൂക്കയില്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തകരാണ് രേഖാമൂലം രാജി അറിയിച്ചത് .

Related Topics

Share this story