Times Kerala

സേതു എഫ് സി വനിതാ ഐ ലീഗ് ചാമ്പ്യന്‍മാർ

 
സേതു എഫ് സി വനിതാ ഐ ലീഗ് ചാമ്പ്യന്‍മാർ

വനിതാ ഐ ലീഗ് ഫൈനൽ മത്സരത്തിൽ സേതു എഫ് സി മണിപ്പൂർ പോലീസിനെ തോൽപ്പിച്ച് ചാമ്പ്യന്‍മാർ ആയി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സേതു എഫ് സി മണിപ്പൂർ പോലീസിനെ തോൽപ്പിച്ചത്. സബിത്ര ബണ്ഡാരി രണ്ട് ഗോളുകൾ നേടി. രണ്ടാം പകുതിയിൽ ആണ് സേതു എഫ്.സി ഗോളുകൾ മൂന്നും നേടിയത്. 56,61,70 മിനിറ്റുകളിലാണ് അവർ ഗോൾ നേടിയത്.

Related Topics

Share this story