Times Kerala

ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങുന്നു

 
ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങുന്നു

ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങുന്നു.സാനെയുമായി ബയേണ്‍ മ്യൂണിക്ക് ചര്‍ച്ചനടത്തിയെന്നും ഉടന്‍ തന്നെ തരാം ബയേണ്‍ മ്യൂണിക്കിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.സാനെ 89 മത്സരത്തില്‍ നിന്ന് 25 ഗോളാണ് നേടിയത്. ജര്‍മനിക്കുവേണ്ടി 19 മത്സരത്തില്‍ നിന്ന് മൂന്ന് ഗോളും സാനെ നേടിയിട്ടുണ്ട്.

Related Topics

Share this story