Times Kerala

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 25 ന്

 
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 25 ന്

കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 25 ന് രാവിലെ 10.30 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ്സ് അസോസിയേറ്റ് മാനേജര്‍, ലൈഫ് പ്ലാനര്‍, മെഡിക്കല്‍ കോഡര്‍, ആന്‍ഡ്രോയ്ഡ് ഡവലപ്പര്‍, മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, യു.ഐ.ഡിസൈനര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370178.

Related Topics

Share this story