Times Kerala

ആന്ധ്രാപ്രദേശില്‍  1,657  പേർക്ക് കൂടി രോഗബാധ 

 
ആന്ധ്രാപ്രദേശില്‍  1,657  പേർക്ക് കൂടി രോഗബാധ 

 

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,657 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,52,955 ആയി. നിലവില്‍ 19,757 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

8,26,344 പേരാണ് ഇതിനോടകം സംസ്ഥാനത്ത് കോവിഡില്‍നിന്ന് മുക്തി നേടിയതെന്നും 6,854 പേര്‍ക്ക് ജീവന്‍ നഷ്ടമായി .

Related Topics

Share this story