Times Kerala

ബിസിസിഐ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഒക്ടോബര്‍ 22ന്

 
ബിസിസിഐ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഒക്ടോബര്‍ 22ന്

ബിസിസിഐ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ഒക്ടോബര്‍ 22ന് നടക്കും. വിനോദ് റായ് അധ്യക്ഷനായ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റെതാണ്(സിഒഎ) തീരുമാനം. മൂന്നുംഗ കമ്മറ്റി ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. സംസ്ഥാന അസോസിയേഷനുകളുടെ ഇലക്ഷന്‍ സപ്തംബര്‍ 14ന് നടക്കും. സപ്തംബര്‍ 23ന് സംസ്ഥാന പ്രതിനിധികളുടെ പട്ടിക ബിസിസിഐക്ക് ലഭിക്കണം.

Related Topics

Share this story