Times Kerala

ഹൃദയാഘാതം : ഷാർജയിൽ മലയാളി യുവാവ് മരിച്ചു

 
ഹൃദയാഘാതം : ഷാർജയിൽ മലയാളി യുവാവ് മരിച്ചു

ഷാർജ: ഹൃദയാഘാതത്തെതുടർന്ന് കാസർകോട് സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു. ഷാർജ ജുബൈലിലെ അൽ മദീന സൂപ്പർമാർക്കറ്റ് ജീവനക്കാരൻ ചേറൂർ മേനേങ്കാട് കാനത്തിൽ മൂലയിൽ മുഹമ്മദ് അഷ്റഫ് (37) ആണ് മരിച്ചത്.

ഭാര്യ:ഹാജറ മക്കൾ: റിസ, ആയിശത്ത് റീം

Related Topics

Share this story