Times Kerala

സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ പ്രതിപക്ഷ സഖ്യമൊരുങ്ങുന്നു

 
സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ പ്രതിപക്ഷ സഖ്യമൊരുങ്ങുന്നു

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നു. പ്രതിപക്ഷ സഖ്യ ത്തിന് പുതിയ പേര് നല്‍കാന്‍ വരെ തീരുമാനമായി.സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) എന്നാണ് സഖ്യത്തിന്റെ പുതിയ പേര്. ഫലപ്രഖ്യാപനത്തോടെ സ്ഥിതി എന്താകുമെന്ന് കാത്തിരുന്ന് കാണാം.

Related Topics

Share this story