Times Kerala

പാര്‍ട്ട് ടൈം മലയാളം അധ്യാപക ഒഴിവ്

 
പാര്‍ട്ട് ടൈം മലയാളം അധ്യാപക ഒഴിവ്

മലപ്പുറം : മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം മലയാളം അധ്യാപക തസ്തികയിലേക്ക് അതിഥി അധ്യാപക നിയനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം മെയ് 29ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി സ്ഥാപനത്തില്‍ എത്തണം. ഫോണ്‍ 0483 2766185.

Related Topics

Share this story