Times Kerala

നടി വിഷ്‌ണു പ്രിയ ജൂൺ 20-ന് വിവാഹിതയാകുന്നു

 
നടി വിഷ്‌ണു പ്രിയ ജൂൺ 20-ന് വിവാഹിതയാകുന്നു

മലയാള സിനിമ നടി വിഷ്‌ണു പ്രിയ വിവാഹിതയാകുന്നു. ജൂൺ 20-ന് ആണ് വിവാഹം.തിരുവനന്തപുരം സ്വദേശി വിനയ് ആണ് വരൻ.ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്‍ററില്‍ വെച്ചാണ് വിവാഹം നടക്കുന്നത്.വിവാഹ സൽക്കാരം തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജൂൺ 29-ന് നടക്കും.മലയാള സിനിമ സംവിധായകനും, നിർമാതാവുമായ ഈസ്റ്റ് കോസ്റ് വിജയൻറെ മകൻ ആണ് വിനയ്.

Related Topics

Share this story