Times Kerala

നേരത്തെ എത്തിയ കോവിഡ് പൊസിറ്റീവ് ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ്..;തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് കോവിഡ് നെഗറ്റീവ്.!

 
നേരത്തെ എത്തിയ കോവിഡ് പൊസിറ്റീവ് ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ്..;തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് കോവിഡ് നെഗറ്റീവ്.!

തെലുങ്ക് നടൻ ചിരഞ്ജീവിക്ക് കോവിഡ് നെഗറ്റീവ്. നേരത്തെ എത്തിയ കോവിഡ് പൊസിറ്റീവ് ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവെന്ന് താരം. മൂന്ന് തവണ ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവാണെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

പുതിയ ചിത്രം ‘ആചാര്യ’യുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കവെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം താരം ട്വിറ്ററിലൂടെ അറിയിച്ചത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് പ്രൊട്ടോക്കോള്‍ അനുസരിച്ച് നടത്തിയ കോവിഡ് ടെസ്റ്റിലാണ് ചിരഞ്ജീവിക്ക് കോവിഡ് പൊസിറ്റീവ് ആണെന്ന് ഫലം വന്നത്.

Related Topics

Share this story