Times Kerala

 മുഹമ്മദ് സലയ്ക്ക് കൊവിഡ്

 
 മുഹമ്മദ് സലയ്ക്ക് കൊവിഡ്

 

ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ  മുഹമ്മദ് സലയ്ക്ക് കൊവിഡ്. ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷനാണ് വിവരം അറിയിച്ചത്. താരത്തിന് രോഗലക്ഷണങ്ങൾ ഇല്ലെന്നും മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.ആഫ്രിക്കൻ നേഷൻസ് കപ്പ ക്വാളിഫയർ മത്സരത്തിൽ ടോഗോയ്ക്കെതിരെ കളത്തിലിറങ്ങാനിരിക്കെയാണ്  താരത്തിന് കൊവിഡ് പോസിറ്റീവായത്.

 

Related Topics

Share this story