Times Kerala

ആന്ധ്രാപ്രദേശില്‍ 1,593 കേസുകൾ കൂടി

 
ആന്ധ്രാപ്രദേശില്‍ 1,593 കേസുകൾ കൂടി

ആന്ധ്രാപ്രദേശില്‍ 1,593 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,51,298 ആയി. നിലവില്‍ സംസ്ഥാനത്ത് 20,262 സജീവ കേസുകളാണുള്ളത്.

8,24,189 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നും 6,847 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഇതിനകം മരിച്ചതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Related Topics

Share this story