Times Kerala

ചാലക്കുടി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രതിഷേധം

 
ചാലക്കുടി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രതിഷേധം

ചാലക്കുടി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രതിഷേധം. സൗകര്യങ്ങൾ ഇല്ലെന്ന പരാതിയുമായി ഏജന്റുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. കൗണ്ടിങ് ഏജന്റുമാർ പ്രതിഷേധിക്കുകയാണ്. കൃത്യം എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ പ്രതിഷേധം പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

Related Topics

Share this story