വോട്ടിംഗ് യന്ത്രത്തിലെ തിരിമറി; പ്രതിപക്ഷ പാർട്ടികൾ നാളെ രാഷ്ട്രപതിയെ കാണും

ന്യൂഡൽഹി : വോട്ടിംഗ് യന്ത്രങ്ങലിൽ തിരിമറി നടക്കുന്നുവെന്ന് പരാതിയുമായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ നാളെ രാഷ്ട്രപതിയെ കാണും.പ്രതിപക്ഷ പാർട്ടി നേതാക്കൾ തിരിമറി സംബന്ധിച്ച പരാതി നാളെ നേരിട്ട് രാഷ്ട്രപതിക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.

Loading...
You might also like

Comments are closed.