Times Kerala

ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് ഗോ​മ​തി മാ​രി​മു​ത്തു

 
ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് ഗോ​മ​തി മാ​രി​മു​ത്തു

ചെ​ന്നൈ: ഇ​ന്ത്യ​ക്കാ​യി ദോ​ഹ ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാംപ്യ​ൻ​ഷി​പ്പി​ൽ 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ ഗോ​മ​തി മാ​രി​മു​ത്തു ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

ബി ​സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ൽ നാ​ല് വ​ർ​ഷ​ത്തെ വി​ല​ക്ക് താ​രം നേ​രിടണം. ഇ​തോ​ടെ ഇ​ന്ത്യ​ക്ക് ല​ഭി​ച്ച സ്വ​ർ​ണമെഡലും ന​ഷ്ടമാകും. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ചാംപ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ മൂ​ന്ന് സ്വ​ർ​ണ​വും ഏ​ഴ് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു.

Related Topics

Share this story