Nature

അ​നു​ഷ്ക ശ​ർ​മ അ​മ്മ​യാ​കു​ന്നു?

അ​നു​ഷ്ക അ​മ്മ​യാ​കാ​ൻ പോ​കു​ന്നു​വ​ത്രേ.ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലെ ഒ​രു ക്ലി​നി​ക്കി​നു മു​ന്നി​ൽ അ​നു​ഷ്ക​യെ ക​ണ്ട​താ​ണ് വാ​ർ​ത്ത​യ്ക്ക് ആ​ധാ​രം. ഡോ​ക്ട​റെ ക​ണ്ട​തി​നു ശേ​ഷം മ​ട​ങ്ങി പോ​കു​ക​യാ​യി​രു​ന്നു താ​രം. ക്ലി​നി​ക്കി​ൽ നി​ന്ന് കാ​റി​ലേ​ക്ക് ക​യ​റു​ന്ന ചി​ത്ര​ങ്ങ​ളും മ​റ്റും പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് താ​രം അ​മ്മ​യാ​കാ​ൻ പോ​കു​ന്നു എ​ന്നു​ള്ള വാ​ർ​ത്ത പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.അ​തേ സ​മ​യം താ​ര​ങ്ങ​ൾ ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു വി​ടു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

You might also like

Comments are closed.