Times Kerala

അവയവമാഫിയയുടെ ഇടപെടലുണ്ടെന്ന് സംശയം ;സനൽ കുമാർ ശശീധരൻ്റെ പിതൃസഹോദരി പുത്രിയുടെ ശവസംസ്കാരം മാറ്റി

 
അവയവമാഫിയയുടെ ഇടപെടലുണ്ടെന്ന് സംശയം ;സനൽ കുമാർ ശശീധരൻ്റെ പിതൃസഹോദരി പുത്രിയുടെ ശവസംസ്കാരം മാറ്റി

തിരുവനന്തപുരം:  സനൽ കുമാർ ശശീധരൻ്റെ പിതൃസഹോദരി പുത്രിയുടെ ശവസംസ്കാരം മാറ്റി.  സന്ധ്യയുടെ സംസ്കാരമാണ് മാറ്റിയത് . സനൽ കുമാർ ശശീധരൻ പൊലീസിനെ നൽകിയ   പരാതിയെ തുടർന്നാണ് ശവസംസ്കാരം മാറ്റിയത് .

ഇവരുടെ  സാംപിൾ പരിശോധനയുടെ ഫലം കിട്ടിയതിന് ശേഷമേ മാത്രമേ  ശവസംസ്കാരം നടത്തുയുള്ളുവെന്ന് പോലീസ് അറിയിച്ചു .

 ഇവരുടെ മരണത്തിൽ  അവയവമാഫിയയുടെ ഇടപെടലുണ്ടെന്ന്  സനൽകുമാർ പോലീസിന്  പരാതി നൽകിയിരുന്നു.

Related Topics

Share this story