Times Kerala

സ്‌കൂളുകൾ ചെലവ് മാത്രം ഫീസായി ഈടാക്കണം ; ഉത്തരവിട്ട് ഹൈക്കോടതി

 
സ്‌കൂളുകൾ ചെലവ് മാത്രം ഫീസായി ഈടാക്കണം ; ഉത്തരവിട്ട്   ഹൈക്കോടതി

തിരുവനന്തപുരം :  ഈ അധ്യയന വർഷം സ്‌കൂളുകൾ ചെലവ് മാത്രമേ ഫീസായി വാങ്ങാവൂ  എന്ന് ഹൈക്കോടതി ഉത്തരവ് .

 ഫീസ് ഇളവ് തേടി കുട്ടികളും  രക്ഷകർത്താക്കളും കൊടുത്ത  ഹർജികളിലാണ് ഉത്തരവ് നല്കിരിക്കുന്നത് .ഹർജികളിൽ നൽക്കിയിരിക്കുന്ന  അൺ എയ്ഡഡ് സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കൃത്യമായ ചെലവ് അറിയിക്കണമെന്നും കോടതി  ഉത്തരവിട്ടു.

Related Topics

Share this story