Times Kerala

‘ജീം ബൂം ബാ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘ജീം ബൂം ബാ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആസിഫ് അലിയുടെ സഹോദരനായ അസ്‌കര്‍ അലി നായകനായി എത്തുന്ന ‘ജീം ബൂം ബാ’ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ കഞ്ഞിക്കുഴി എന്ന കഥാപാത്രമായാണ് അസ്കര്‍ എത്തുന്നത്. ചിത്രത്തില്‍ അഞ്ജു കുര്യന്‍, ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാല്‍, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍, രാഹുല്‍ നായര്‍, മോളി കണ്ണമാലി തുടങ്ങിയവരാണ് അണിനിരക്കുന്നത്.

Related Topics

Share this story